islahievents
Newest Islahi Events News

യുവത കാമ്പയിന്‍ സമാപന സമ്മേളനം @ ദമ്മാം 2012 ജൂണ്‍ 15, 3.30 pm


1 comments:

' يا عباد الله أعينوني '
Salafi Imaamumarude Veekshanathil - Yasir Bin Hamza (Madeena Prg)

http://www.dawavoice.com/component/k2/item/3665-yaaibaadallah_aeenooni.html


തങ്ങള്‍ക്ക് 'ഇഷ്ടപ്പെട്ട' ആശയങ്ങള്‍ക്കനുസരിച്ച് തെളിവ് കണ്ടെത്തിക്കൊടുക്കുന്നവരായി അധഃപതിക്കേണ്ടവരല്ല വിവരമുള്ളവര്‍. തെളിവുകള്‍ക്കനുസൃതമായി ജനങ്ങളെ നയിക്കേണ്ടവരാണവര്‍. 'തനിക്ക് വിവരമുള്ള ഒരു കാര്യത്തെക്കുറിച്ച് ആരെങ്കിലും ചോദിച്ചാല്‍, അത് പറഞ്ഞുകൊടുക്കാതെ മറച്ചുവെക്കുന്നവര്‍ മരണാനന്തരജീവിതത്തില്‍ അഗ്നികൊണ്ട് പൊതിയപ്പെടുന്നതാണ്'(10) എന്ന നബിവചനം ശ്രദ്ധേയമാണ്. ആരെങ്കിലും ഒരു തിന്മയിലേക്ക് ക്ഷണിക്കുകയും മറ്റൊരാള്‍ അത് പിന്‍പറ്റുകയും ചെയ്താല്‍ പിന്‍പറ്റുന്നവരുടെയെല്ലാം തിന്മയുടെ ശിക്ഷ, അവരുടെ ശിക്ഷയില്‍നിന്ന് ഒന്നും കുറയാതെതന്നെ, അത് പഠിപ്പിച്ചവര്‍ക്കുകൂടി ലഭിക്കുന്നതാണ്' എന്ന പ്രവാചകവചനത്തിലെ മുന്നറിയിപ്പ്(11) ഭയാനകമാണ്.ശുഐബ് നബി ൌയുടെ വചനങ്ങളാകണം പ്രവാചകന്‍മാരുടെ അനന്തരാവകാശികളാകേണ്ടവര്‍ ആവര്‍ത്തിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ടത്.
"അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഞാന്‍ എന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവിനെ അവലംബിക്കുന്നവനായിരിക്കുകയും, അവന്‍ എനിക്ക് അവന്റെ വകയായി ഉത്തമമായ ഉപജീവനം നല്‍കിയിരിക്കുകയുമാണെങ്കില്‍ (എനിക്കെങ്ങനെ സത്യം മറച്ചു വെക്കാന്‍ കഴിയും.) നിങ്ങളെ ഞാന്‍ ഒരു കാര്യത്തില്‍ നിന്ന് വിലക്കുകയും, എന്നിട്ട് നിങ്ങളില്‍ നിന്ന് വ്യത്യസ്തനായിക്കൊണ്ട് ഞാന്‍ തന്നെ അത് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഉദ്ദേശിക്കുന്നുമില്ല. എനിക്ക് സാധ്യമായത്ര നന്‍മവരുത്താനല്ലാതെ മറ്റൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു മുഖേന മാത്രമാണ് എനിക്ക് (അതിന്) അനുഗ്രഹം ലഭിക്കുന്നത്. അവന്റെ മേലാണ് ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്. അവനിലേക്ക് ഞാന്‍ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു.'' (11:88)



59.( കാര്യം ) മനസ്സിലാക്കാത്തവരുടെ ഹൃദയങ്ങളില്‍ അപ്രകാരം അല്ലാഹു മുദ്രവെക്കുന്നു.

60.ആകയാല്‍ നീ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാകുന്നു. ദൃഢവിശ്വാസമില്ലാത്ത ആളുകള്‍ നിനക്ക്‌ ചാഞ്ചല്യം വരുത്താതിരിക്കുകയും ചെയ്യട്ടെ.(പരിശുദ്ധ ഖുര്‍ആന്‍ 30 )


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ


ലേബലുകള്‍

Enter your email address:

Delivered by FeedBurner

പേജ്‌കാഴ്‌ചകള്‍

Event Archive