നവോത്ഥാന സമ്മേളനം - ബാംഗ്ലൂര്‍
ബാംഗ്ലൂര്‍ ഇസ്ലാഹി അസ്സോസിയേഷന് - കമ്മനഹള്ളി, ബാംഗ്ലൂര്‍
2011 ജൂണ്‍ 4, 5.00 - 8.൦൦ PM
കമ്മനഹള്ളി തൃപ്തി ഓഡിറേറാറിയം
പങ്കെടുക്കുന്നവര്‍:
Dr. EK അഹമ്മദ് കുട്ടി
CP ഉമര്‍ സുല്ലമി
Dr. ഹുസൈന് മടവൂര്‍
IP അബ്ദുസ്സലാം
ഹര്‍ഷിദ് മാത്തോട്ടം
മുടിത്തുമ്പുകള്‍ മുസ്ലിം കളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമോ..?
ഇന്ന് -may 25.wed -സൗദി സമയം ഒരുമണിക്ക് "മുടിത്തുമ്പുകള്‍ മുസ്ലിം കളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമോ..? " എന്ന വിഷയത്തില്‍ പ്രഗല്ഭ പണ്ഡിതന് അലി മദനി (മൊറയൂര്‍ ) ന്ടെ പ്രഭാഷണം ഇസ്ലാഹി ക്ലാസ് റൂമില്‍ (റിക്കോര്‍ഡ് ). കള്ളമുടിയുടെ പൊള്ളത്തരം തുറന്നു കാട്ടുന്നു. എല്ലാവരെയും ഇസ്ലാഹി ക്ലാസ് റൂമിലേക്ക് സ്വാഗതം ചെയ്യുന്നു. www.islahiclassroom.com
ISM നവോഥാന സദസ്സ് 27.05.2011
കേശവാണിഭത്തിനെതിരെ
ISM
നവോഥാന സദസ്സ്
27.05.2011
കോഴിക്കോട് (പ്രസ്ക്ലബ് ഹാള്‍ )
പങ്കെടുക്കുന്നവര്‍ :
> Dr HUSSAI MADAVOOR
> O ABDULLA
> Dr FASAL GAFOOR
> AP KUNJAMU
> MUJEEB RAHMAN KINALUR
> JABIR AMANI
‘അന്ധവിശ്വാസങ്ങൾക്കും അധാർമികതകൾക്കുമെതിരെ നവോത്ഥാന മുന്നേറ്റം’
‘അന്ധവിശ്വാസങ്ങൾക്കും അധാർമികതകൾക്കുമെതിരെ നവോത്ഥാന മുന്നേറ്റം’
കെ എൻ എം കാംപയിൻ 2011 ജനുവരി - മെയ്
ബഹുജന സംഗമം
06-05-2011 വെള്ളി വൈകു. 4.30
രണ്ടത്താണി
സി പി ഉമർ സുല്ലമി
(ജനറൽ സെക്രട്ടറി, കെ എൻ എം കേരള)
എൻ എം അബ്ദുൽ ജലീൽ മാസ്റ്റർ
(ജനറൽ സെക്രട്ടറി, ഐ എസ് എം കേരള)
ഇബ്റാഹിം ബുസ്താനി
LIVE broadcasting @ KICR (Kerala Islahi Class Room)
Log on to know about KICR: