islahievents
Newest Islahi Events News

മുജാഹിദ് മണ്ഡലം സമ്മേളനവും യുവത പുസ്തകമേളയും @ കോഴിക്കോട് 2012 മെയ്‌ 11 - 13

Labels: ,

1 comments:

ചെകനൂരികളുടെ സമ്മേളനം

സലഫുകളുടെ മാർഗ്ഗം മാത്രമാണ്‌ യഥാർത്ഥത്തിൽ നേരായ (സത്യത്തിന്റെ) മാർഗ്ഗം. രണ്ട്‌ തരത്തിൽ ഇതിനെ നമുക്ക്‌ തെളിയിക്കാവുന്നതാണ്‌.

സലഫുകളുടെ മാർഗ്ഗത്തിന്റെ തെളിവുകൾ ഖുർആനിലും സുന്നത്തിലും കാണാവുന്നതാണ്‌. ആയതിനാൽ അറിഞ്ഞുകൊണ്ട്‌ ആത്മാർത്ഥതയോടെ ആ മാർഗ്ഗത്തെ പിൻപററുന്നവർക്ക്‌ നിശ്ചയമായും തങ്ങൾ നേരായ മാർഗ്ഗത്തിലാണെന്ന്‌ ഉറച്ചു വിശ്വസിക്കാവുന്നതാണ്‌. എന്തെന്നാൽ അല്ലാഹു പ്രവാചകനെ നിയോഗിക്കുകയും ഖുർആൻ അവതരിപ്പിക്കുകയും ചെയ്ത സമൂഹം അവരുടേതായിരുന്നു. അല്ലാഹുവിന്റെ ആയത്തുകൾ അവർക്കായിരുന്നു നബി(സ്വ) ഓതിക്കേൾപ്പിച്ചതും വിശദീകരിച്ചതുമെന്ന്‌ നാം പ്രത്യേകം ഓർക്കുക. അതിലടങ്ങിയ ആയത്തുകളിലുള്ള ഹുക്മുകളെ അനുസരിക്കുകയും ഖുർആനിലൂടെ ലഭിച്ച ഇതര വിഷയങ്ങളെ (പരലോകം, വിചാരണ, സ്വർഗ്ഗനരകങ്ങൾ, മലക്കുകൾ, പിശാച് എന്നിങ്ങനെയുള്ള സർവ്വതും) വിശ്വസിക്കുകയും അപ്രകാരം ഖുർആനുമായും സുന്നത്തുമായും ഏററവും അടുത്ത്‌ നിൽക്കുന്ന സമൂഹവും അവരുടേതായിരുന്നു എന്നതിൽ യാതൊരു സംശയവുമില്ല. അവരുടെ സ്വന്തം ഭാഷയിൽ അവതരിക്കപ്പെട്ട ഈ ആയത്തുകളെക്കുറിച്ച്‌ യഥാർത്ഥമായ രീതിയിൽ മനസ്സിലാക്കുകയും പ്രയോഗവത്ക്കരിക്കുകയും ചെയ്ത സമൂഹമെന്ന നിലയിൽ അവർ എന്തുകൊണ്ടും ഒന്നാം നിരയിലാണെന്നും പിന്തുടരപ്പെടേണ്ടവരാണെന്നും നാം മനസ്സിലാക്കുക.Short URL: http://www.esalsabeel.com/?p=1084


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ


ലേബലുകള്‍

Enter your email address:

Delivered by FeedBurner

പേജ്‌കാഴ്‌ചകള്‍

Event Archive