നബിദിനാഘോഷം -തെറ്റോ ശരിയോ?
ജുമുഅഃഖുതുബ ഇന്ന്!!ഇന്ന് രാത്രി യുഎഇ സമയം 9ന്
അബ്ദുല്‍ ഹസീബ് മദനി
വിഷയം-നബിദിനാഘോഷം -തെറ്റോ ശരിയോ?
മറക്കാതെ കേള്‍ക്കുക
സന്ദര്‍ശിക്കുക
ഐ എസ് എം സൈബര്‍ ദഅ്വ ശില്പശാല
ഐ എസ് എം സൈബര്‍ ദഅ്വ ശില്പശാല ആറിന് കോഴിക്കോട്ട്
കോഴിക്കോട്:വിവര സാങ്കേതിക വിദ്യയും ഇന്റര്‍നെറ്റും മത പ്രബോധന-സംഘാടന രംഗത്ത് പ്രയോജനപ്പെടുത്തുന്നതിന് സഹായകമാവുന്ന 'സൈബര്‍ ദഅ്വ 'ശില്പശാല ആറിന് കോഴിക്കോട് മര്‍ക്കസുദ്ദഅ്വ ഓഡിറ്റോറിയത്തില്‍ നടക്കും.
പീസ് കേരള ചാപ്റ്ററിന്റെയും ഐ എസ് എം ഐടി വിംഗിന്റെയും നേതൃത്വത്തില്‍ നടക്കുന്ന പരിശീലന പദ്ധതി പ്രമുഖ ബ്ലോഗറും എഴുത്തുകാരനുമായ ബഷീര്‍ വള്ളിക്കുന്ന് ഉദ്ഘാടനം ചെയ്യും.ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍9142138170 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.